എന്റെ പ്രിയപ്പെട്ട വായനക്കാരേ ... അങ്ങനെ മൂന്നു നാല് വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം ...ഞാന്‍ വീണ്ടും വരികയാണ് .. എന്റെ തൂലികയില്‍ വിടരുന്ന വാക്കുകള്‍ ഉടന്‍ തന്നെ നിങ്ങളുടെ മുന്നില്‍ പ്രത്യക്ഷപെടുന്നതായിരിക്കും കഴിഞ്ഞ നാല് വര്ഷം ഞാന്‍ യാത്രയില്‍ ആയിരുന്നു... ഒരിക്കലും തീരാത്ത പ്രവാസം ..ഇപ്പോള്‍ തിരിഞ്ഞു നോക്കുമ്പോള്‍ ആലോചിക്കുകയാണ് ...എന്ത് മാത്രം കഥകള്‍ ആണ് എനിക്ക് നിങ്ങളോട് പങ്കു വയ്ക്കാന്‍ ഉള്ളതെന്ന് .... എഴുത്തിന്റെ ലോകത്തിലേയ്ക്ക് എന്നെ വീണ്ടും പ്രതീക്ഷിക്കുക ..നിങ്ങളാണ് എന്നെ മുന്നിലേയ്ക്ക് നയിക്കുന്ന ചാലക ശക്തി .. പല യാത്രകള്‍, തിരുപ്പതിയില്‍ നിന്നും മൈസൂരില്‍ , പിന്നീട് ഡല്‍ഹിയില്‍ , പിന്നീട് തിരുവനന്തപുരത്ത്‌ , അവിടുന്ന് ഒരു മുങ്ങു മുങ്ങി .. വേല്സിലെയ്ക്ക് , പിന്നീട് ഫ്രാന്‍സില്‍ , ജെര്‍മനി യില്‍ ഇന്‍ഗ്ലന്ടില്‍  ഓസ്ട്രിയയില്‍ ..അനുഭവങ്ങളൊക്കെ പങ്ക് വയ്ക്കാന്‍ ഇതാ ഞാനെത്തി..കാത്തിരിക്കൂ .. ഉടന്‍ വരുന്നൂ ...

Followers