ഓർമകൾ..പുത്തൻ മനസ്സിന്റെ വെളുത്ത കടലാസുകളിൽ കുത്തിവരച്ചു കൊണ്ടിരിക്കുന്നു... ആദർശത്തിന്റെ പുറംചട്ടകളെ നശിപ്പിച്ച ചാപല്യങ്ങൾ...അവ വീണ്ടും അർത്ഥമില്ലാതെ തുടരുന്നു...ഇടവഴിയിലെ വേദാന്തങ്ങൾ..അവ എപ്പൊഴും വിട്ടുവീഴ്ചകളും വിയോജിപ്പുകളും സമ്മാനിക്കുന്നു..തീർച്ചയായും അവസരങ്ങൾ നാം തന്നെ സൃഷ്ടിക്കുന്നതാണ്...അവസരങ്ങളെ കണ്ടെത്തുക.- അപ്രതീക്ഷിത നിമിഷങ്ങളിൽ പോലും ചിന്തിക്കുക..വിട്ടുവീഴ്ചകൾ കാലത്തിനെ സ്വാധീനിക്കാതിരിക്കട്ടെ!!ലക്ഷ്യത്തെയും!!
....
ENTER HERE
- ENGLISH 1 (2)
- MALAYALAM NURUNGUKAL (5)
- OTHERS(REVIEWS AND ESSAYS) (3)
Blog Archive
Subscribe to:
Post Comments (Atom)
No comments:
Post a Comment